ന്യൂറോണിന്റെ ചിരി
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ഭാവനയും ശാസ്ത്ര സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും കൂടിച്ചേർന്നാണ് വിജ്ഞാനകഥകൾ സൃഷ്ടിക്കപ്പെടുന്നത്.

Product: ന്യൂറോണിന്റെ ചിരി are being added to cart ...
x
x
Product: ന്യൂറോണിന്റെ ചിരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാവനയും ശാസ്ത്ര സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും കൂടിച്ചേർന്നാണ് വിജ്ഞാനകഥകൾ സൃഷ്ടിക്കപ്പെടുന്നത്. നാടിനു ചേരുന്ന സാങ്കേതിക വിദ്യകളെ കണ്ടെത്തി അവയെ സാഹിത്യകലകളുമായി കൂട്ടിച്ചേർത്ത് സൃഷ്ടിച്ച് രസകരമായ വിജ്ഞാന കഥകളാണ് കെ കെ വാസു ന്യൂറോണിന്റെ ചിരിയിലൂടെ അവതരിപ്പിക്കുന്നത്. മലയാള ഭാഷയിലെ ആദ്യ നാടൻ വിജ്ഞാനകഥാസമാഹാരമെന്ന ഖ്യാതി സ്വന്തമാക്കിയ ന്യൂറോണിന്റെ ചിരി വായനാനുഭൂതിയുടെ പുതിയ തലങ്ങൾ നല്കുന്നു. അറിവിന്റെയും വിനോദത്തിന്റെയും രസകരമായ പാഠങ്ങൾ പകർന്നു നല്കുന്നഅപൂർവ്വമായ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ കെ വാസു
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ന്യൂറോണിന്റെ ചിരി
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട