ന്യൂസ് ക്യാമറയ്ക്കു പിന്നിൽ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്തകളുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം. വീഡിയോ ജേർണലിസത്തിന്റെ ചരിത്രം തിരയുന്നവർക്ക് മുന്നിൽ ന്യൂസ് ക്യാമറാമാൻമാരുടെ ദുരന്തസമാനമായ അന്വേഷണാത്മകമായ സംഭവങ്ങളും, അപകടകരമായ തൊഴിൽ സാഹചര്യങ്ങളും തനിമ ചോരാതെ വിവരിക്കുന്ന പുസ്തകം. 

Product: ന്യൂസ് ക്യാമറയ്ക്കു പിന്നിൽ are being added to cart ...
x
x
Product: ന്യൂസ് ക്യാമറയ്ക്കു പിന്നിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്തകളുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം. ദൃശ്യങ്ങൾ ക്യാമറയിലൂടെ മാത്രം കാണാൻ വിധിക്കപ്പെട്ട വീഡിയോ ജേർണലിസ്റ്റുകളുടെ അനുഭവസാക്ഷ്യങ്ങളാണ് പ്രതിപാദ്യ വിഷയം. ഇവിടെ ആക്ഷനും കട്ടുമില്ല. 'ലൈവിന്' എന്ത് സെൻസറിംഗ്! വീഡിയോ ജേർണലിസത്തിന്റെ ചരിത്രം തിരയുന്നവർക്ക് മുന്നിൽ ന്യൂസ് ക്യാമറാമാൻമാരുടെ ദുരന്തസമാനമായ അന്വേഷണാത്മകമായ സംഭവങ്ങളും, അപകടകരമായ തൊഴിൽ സാഹചര്യങ്ങളും തനിമ ചോരാതെ വിവരിക്കുന്ന പുസ്തകം. 

വിശദാംശങ്ങൾ

ISBN 9788120043589
ഗ്രന്ഥകർത്താക്കൾ പി പി സലിം
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ന്യൂസ് ക്യാമറയ്ക്കു പിന്നിൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട