ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും
Rating:
0%
In stock
Regular Price ₹399.00 -10% Special Price ₹359.10

ന്യൂസ് ഡെസ്കുകളിൽ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവർഷം മുമ്പ് മുന്നറിയിപ്പു നൽകിയ ഗ്രന്ഥകർത്താവുതന്നെ, ആ പ്രതിലോമകതയാൽ വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ഈ കൃതിയുടെ പുനർവായന പ്രസക്തമാക്കുന്നത്. - അവതാരിക കെ കണ്ണൻ

Product: ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും are being added to cart ...
x
x
Product: ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകൾ ഇറങ്ങുമ്പോൾ ഗ്രന്ഥകർത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോൾ അദ്ദേഹം ആ സ്ഥാനത്തില്ല. ഈ കൃതി മുന്നോട്ടുവച്ച ജേണലിസത്തെക്കുറിച്ചുള്ള നൈതികതയുടെയും രാഷ്ട്രീയാദർശത്തിന്റെയും സ്വാഭാവികപരിണതികൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. ആദ്യ പതിപ്പിൽ നിന്ന് പുതിയ പതിപ്പിലേക്കുള്ള ദൂരം വെറും നാലുവർഷം. പക്ഷേ, മാധ്യമരംഗത്തെ മാറ്റത്തിന്റെ വേഗമോ? അതിതീവ്രവും. ന്യൂസ് ഡെസ്കുകളിൽ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവർഷം മുമ്പ് മുന്നറിയിപ്പു നൽകിയ ഗ്രന്ഥകർത്താവുതന്നെ, ആ പ്രതിലോമകതയാൽ വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ഈ കൃതിയുടെ പുനർവായന പ്രസക്തമാക്കുന്നത്. - അവതാരിക കെ കണ്ണൻ

വിശദാംശങ്ങൾ

ISBN 9789352826186
ഗ്രന്ഥകർത്താക്കൾ കമൽറാം സജീവ്‌
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട