നിലാവും നിഴലുകളും
Rating:
0%
In stock
Regular Price ₹60.00 -20% Special Price ₹48.00

നാം പിന്നിട്ട ഒരു കാലഘട്ടത്തിന്റെ നിലാവും നിഴലുകളും അനുഭവങ്ങളുടെയും ഭാവനയുടെയും സ്വര്‍ണ്ണനൂലുകൊണ്ട് ചേതോഹരമായി തുന്നിച്ചേര്‍ത്തിരിക്കുന്നു ഈ കഥകളില്‍.

Product: നിലാവും നിഴലുകളും are being added to cart ...
x
x
Product: നിലാവും നിഴലുകളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നാം പിന്നിട്ട ഒരു കാലഘട്ടത്തിന്റെ നിലാവും നിഴലുകളും അനുഭവങ്ങളുടെയും ഭാവനയുടെയും സ്വര്‍ണ്ണനൂലുകൊണ്ട് ചേതോഹരമായി തുന്നിച്ചേര്‍ത്തിരിക്കുന്നു ഈ കഥകളില്‍. വൃശ്ചികക്കാറ്റും കര്‍ക്കിടകമാസവും മകരമഞ്ഞും കൈവിട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കഥകളിലൂടെ നമ്മുടെ നാട്ടുനന്മയിലേക്ക് പദമൂന്നാന്‍ ശ്രമിക്കുന്ന ഈ കഥാകൃത്ത് നമുക്ക് വീണ്ടെടുത്തു തരുന്നത് മലയാളിയുടെ ജീവിതത്തിന്റെയും കേരളീയ ഭൂപ്രകൃതിയുടെയും ഒരു നല്ല കാലം തന്നെയാണ്. ഇരുട്ടിലൂടെ വഴിനടന്നു പോകുന്നവര്‍ക്ക് ചൂട്ടുകെട്ടികൊടുക്കുന്ന പഴയ നാട്ടുനന്മ ഈ കഥകള്‍ വായിക്കുമ്പോള്‍ ഓര്‍മയിലെത്തും. അതുകൊണ്ടുതന്നെ ഇത് വീണ്ടെുപ്പിന്റെ കഥകളാണ്. ഹിമാലയ യാത്രവിവരണഗ്രന്ഥങ്ങളിലൂടെ വായനക്കാരുടെ സ്‌നേഹാദരങ്ങള്‍ മേല്‍ക്കുമേല്‍ നേടിക്കൊണ്ടിരിക്കുന്ന എം.കെ.രാമചന്ദ്രന്‍ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എഴുതുന്നതിനും വളരെക്കാലം മുമ്പ് എഴുതിയ ഈ കഥകള്‍ വായനക്കാര്‍ക്കു ലഭിക്കുന്ന നല്ല ഒരു പാരിതോഷികമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം.കെ.രാമചന്ദ്രന്‍
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിലാവും നിഴലുകളും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട