നിലാക്കല്ല്
Rating:
0%
In stock
Regular Price ₹480.00 -20% Special Price ₹384.00

വൈദേശിക ശക്തികൾക്കെതിരെ പോരാട്ടപോർവിളി നടത്തിയ ധീര ദേശാഭിമാനി ടിപ്പു സുൽത്താന്റെ ചരിത്രം സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണ ചാരുതയോടെ അടയാളപ്പെടുത്തുന്ന നോവൽ.

Product: നിലാക്കല്ല് are being added to cart ...
x
x
Product: നിലാക്കല്ല് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

രണ്ട് ഗവേഷണ വിദ്യാർഥികൾ ചുരുളഴിയാത്ത മൂൺ സ്റ്റോൺ രഹസ്യങ്ങളും ചരിത്രസത്യങ്ങളും തേടിപ്പോകുമ്പോൾ ഇരുണ്ട ആഖ്യാനങ്ങൾ മാഞ്ഞ് ടിപ്പുവിന്റെ സുവർണചരിത്രം തെളിയുന്നു. ഉദ്വേഗജനകമായ, നേരും നുണയും വേർതിരിച്ചെടുക്കുന്ന ആഖ്യാനശൈലിയിൽ നിലാക്കല് തെളിയുന്നു.

വിശദാംശങ്ങൾ

ISBN 9789393016188
ഗ്രന്ഥകർത്താക്കൾ ആബിദ ഹുസൈൻ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിലാക്കല്ല്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട