നിലാവുകൊണ്ടു മേഞ്ഞ വീട്
Rating:
0%
In stock
Regular Price ₹95.00 -20% Special Price ₹76.00

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളെ തോറ്റിയുണർത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകൾപോലെ ഈ ഓർമ്മകളിൽ നിറഞ്ഞുകിടക്കുന്നു.

Product: നിലാവുകൊണ്ടു മേഞ്ഞ വീട് are being added to cart ...
x
x
Product: നിലാവുകൊണ്ടു മേഞ്ഞ വീട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
adayalampublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന 'നിലാവുകൊണ്ടു മേഞ്ഞ വീട്' വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.

വിശദാംശങ്ങൾ

ISBN 9788193713587
ഗ്രന്ഥകർത്താക്കൾ സി രാജഗോപലാൻ
പ്രസാധകർ അടയാളം പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിലാവുകൊണ്ടു മേഞ്ഞ വീട്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട