നിണബലി
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്ന നാൾ, ഭൂതബാധിത സൗഖ്യം പ്രാപിച്ചതെങ്ങനെ? പറക്കുന്ന പക്ഷിയുടെ പിറകെ, ഓരോ പുസ്തകത്തിന്റെയും പ്രാണൻ, നിണബലി. കാമനകൾ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ചുരുൾ നിവർത്തുന്ന 5 നോവെല്ലകൾ.

Product: നിണബലി are being added to cart ...
x
x
Product: നിണബലി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കാമനകൾ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ചുരുൾ നിവർത്തുന്ന 5 നോവെല്ലകൾ. പല ശ്രേണികളിലെ ജീവിതാനുഭവങ്ങൾ യാഥാർത്ഥ്യവും ഭ്രമാത്മകതയും ഇടകലർത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെ ഇവ പകർത്തിക്കാട്ടുന്നു. ഓരോന്നും തീക്ഷ്ണം; വികാരതീവ്രം; ഉദ്വേഗജനകം. അറുപതിലേറെ നോവെല്ലകളിലൂടെ ക്രാഫ്റ്റിലെ കൃതഹസ്തത തെളിയിച്ച സി വി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ രചനകളുടെ സമാഹാരം.

വിശദാംശങ്ങൾ

ISBN 9789352823802
ഗ്രന്ഥകർത്താക്കൾ സി.വി ബാലകൃഷ്ണൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിണബലി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട