നിശ്ശബ്ദതയിലെ പ്രകാശങ്ങള്‍
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ കഴിയാത്തവയാണ് സെബാസ്റ്റ്യന്റെ കവിതകള്‍.

Product: നിശ്ശബ്ദതയിലെ പ്രകാശങ്ങള്‍ are being added to cart ...
x
x
Product: നിശ്ശബ്ദതയിലെ പ്രകാശങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിശ്ശബ്ദതയിലെ പ്രകാശങ്ങള്‍, ബിനാലെ ദൃശ്യങ്ങളുടെ സിംഫണി, മുങ്ങിനനഞ്ഞ പളുങ്കുമുത്തുകളുടെ ഉടയാട എന്നീ മൂന്നു കവിതകള്‍. ഈ ദീര്‍ഘകവിതകള്‍ സെബാസ്റ്റ്യന്റെ കവിതകളെ കൂടുതല്‍ വ്യാപ്തിയിലേക്കും വിശാലതയിലേക്കും നയിച്ചിട്ടുണ്ട്. ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ കഴിയാത്തവയാണ് സെബാസ്റ്റ്യന്റെ കവിതകള്‍. പൂര്‍വ്വഭാവുകത്വബന്ധനങ്ങള്‍ക്കു വിലങ്ങുവയ്ക്കാനാകാത്തവിധം കൂസലന്യേ അവ മുന്നോട്ടു പോകുന്നു. അവയ്ക്ക് തളര്‍ച്ചയില്ല. ലാളിത്യത്തിന്റെ പ്രാര്‍ത്ഥനാനിര്‍ഭരമായ കരുത്തിനെ ആര്‍ക്കും തന്നെ തടയാനാകുകയില്ല.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സെബാസ്റ്റ്യന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിശ്ശബ്ദതയിലെ പ്രകാശങ്ങള്‍
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട