നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക്
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

വാക്കിന്റെ സുതാര്യതയും ലാളിത്യവും നാനാർത്ഥ സമൃദ്ധമായ വർണ്ണരാജിയായിത്തീരുന്നതിലെ അനായാസതയാണ് വീരാൻകുട്ടി എന്ന കവിയുടെ ഭാവുകത്വമുദ്രകൾ. വാക്കിനെ പളുങ്കിന്റെ തെളിമയോടെയാണ് കവി കൈക്കൊള്ളുന്നത്.

Product: നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക് are being added to cart ...
x
x
Product: നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വാക്കിന്റെ സുതാര്യതയും ലാളിത്യവും നാനാർത്ഥ സമൃദ്ധമായ വർണ്ണരാജിയായിത്തീരുന്നതിലെ അനായാസതയാണ് വീരാൻകുട്ടി എന്ന കവിയുടെ ഭാവുകത്വമുദ്രകൾ. വാക്കിനെ പളുങ്കിന്റെ തെളിമയോടെയാണ് കവി കൈക്കൊള്ളുന്നത്. അതിലൂടെ ഭാവനാരശ്മി പ്രസരിച്ചുണ്ടാകുന്ന അർത്ഥാന്തരങ്ങളുടെ വർണ്ണപ്പെരുക്കമായി കവിത രൂപം കൊള്ളുന്നു. വാക്കിനെയും പ്രകൃതിയെയും ലോകത്തെയും അപരരെയും അവനവനെത്തന്നെയും നിരീക്ഷിക്കുന്ന ശ്രദ്ധാലുവിന്റെ ഏകാഗ്രതയ്ക്കും ഏകാന്തതയ്ക്കും ഭാഷയുടെ കാചം സമ്മാനിക്കുന്ന അർത്ഥാന്തര വിസ്താരമാകുന്നു വീരാൻകുട്ടിക്കു കവിത. - സജയ് കെ വി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വീരാൻകുട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട