നിശ്ശബ്ദതയുടെ ജ്യാമിതികള്‍
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

വാക്കുകൾക്ക് വർണ്ണവും സുഗന്ധവും തൂകി സ്വന്തം നീറ്റലുകളെ അടക്കിവയ്ക്കുന്ന രസതന്ത്രമാണ് നിശ്ശബ്ദതയുടെ ജ്യാമിതികള്‍.

Product: നിശ്ശബ്ദതയുടെ ജ്യാമിതികള്‍ are being added to cart ...
x
x
Product: നിശ്ശബ്ദതയുടെ ജ്യാമിതികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വാക്കുകൾക്ക് വർണ്ണവും സുഗന്ധവും തൂകി സ്വന്തം നീറ്റലുകളെ അടക്കിവയ്ക്കുന്ന രസതന്ത്രമാണ് നിശ്ശബ്ദതയുടെ ജ്യാമിതികള്‍.സാമൂഹികജീവി എന്ന നിലയിൽ ലോകത്തോടും കാലത്തോടുമുള്ള പങ്ക് മറച്ചുവയ്ക്കാതെ ഉരുളലകൾ താഴ്‌ന്നിറങ്ങുന്ന ഇന്നിനെ തൊട്ടറിഞ്ഞ് പ്രണയവും പരിഭവവും പറയാതെ പറയുന്ന പെയ്തൊഴിയാത്ത മഴ പോലെയാണ് സാബുവിന്റെ കവിതകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സാബു ചോലയിൽ
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിശ്ശബ്ദതയുടെ ജ്യാമിതികള്‍
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട