നിത്യകന്യകയെത്തേടി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഞാനിപ്പോള്‍ മരുഭൂമിയിലോ പൂങ്കാവിലോ കടല്‍നടുവിലോ കൊടുമുടിയിലോ! ജീവന്റെ പൊറുതിക്കൂടായ പിറന്ന നാട്,

Product: നിത്യകന്യകയെത്തേടി are being added to cart ...
x
x
Product: നിത്യകന്യകയെത്തേടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഞാനിപ്പോള്‍ മരുഭൂമിയിലോ പൂങ്കാവിലോ കടല്‍നടുവിലോ കൊടുമുടിയിലോ! ജീവന്റെ പൊറുതിക്കൂടായ പിറന്ന നാട്, ഐശ്വര്യം വിളഞ്ഞ വീട്, അക്ഷയനിധി തന്ന അച്ഛന്‍, അമൃതൂട്ടിയ അമ്മ, കൂടിക്കളിച്ച ഉടപ്പിറപ്പുകള്‍, ഉള്ളലിവു വിതച്ച വീട്ടുകാര്‍, നാട്ടുകാര്‍, മൂലയൂട്ടിയ കറുമ്പിപ്പശു, കാവ്യാമൃതം ഊറ്റിത്തന്ന മുറ്റത്തെ ചെന്തെങ്ങ്്, മീനക്കാറ്റിന് ഊട്ടുപുര തുറന്നുകൊടുക്കുന്ന ശര്‍ക്കരമാവ്, അണ്ണകള്‍ തത്തുന്ന തേന്‍വരിക്ക, കൊന്നക്കാട്ടിലെ മഞ്ഞക്കിളിക്കൂട്, കുളിച്ച് ഈറനുടുത്തുവരുന്ന പുലരികള്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി.കുഞ്ഞിരാമൻ നായർ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിത്യകന്യകയെത്തേടി
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട