നിഴലും വെളിച്ചവും - സാറാ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ
Rating:
0%
In stock
Regular Price ₹280.00 -10% Special Price ₹252.00

ലളിതമായ ആഖ്യാനത്തിലൂടെ അതിതീക്ഷ്ണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ചുകൊണ്ട് സാഹിത്യചരിത്രത്തിൽ ഇടംനേടിയ എഴുത്തുകാരിയാണ് സാറാ തോമസ്.

Product: നിഴലും വെളിച്ചവും - സാറാ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ are being added to cart ...
x
x
Product: നിഴലും വെളിച്ചവും - സാറാ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലളിതമായ ആഖ്യാനത്തിലൂടെ അതിതീക്ഷ്ണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ചുകൊണ്ട് സാഹിത്യചരിത്രത്തിൽ ഇടംനേടിയ എഴുത്തുകാരിയാണ് സാറാ തോമസ്. പാർശ്വവല്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള പൊതുചർച്ചകൾ സൃഷ്ടിക്കപ്പെടുന്നതിനും ഏറെക്കാലം മുമ്പേതന്നെ അത്തരം വിഷയങ്ങളെ സാറാ തോമസ് ആവിഷ്കരിച്ചു എന്നതിന്റെ തെളിവാണ് നാർമടിപ്പുടവയും ദൈവമക്കളും വലക്കാരും ഉൾപ്പെടെയുള്ള നോവലുകൾ. സാഹിത്യരചന വൈയക്തിക
മായ ആഹ്ലാദാനുഭൂതികൾക്കു വേണ്ടിയല്ല സാമൂഹിക ഇടപെടലുകൾക്കുവേണ്ടിയുള്ളതാണ് എന്ന ഉറച്ച ബോദ്ധ്യമുള്ള എഴുത്തുകാരിയുടെ ജീവിതവും
കൃതികളും അറിയുന്നതിന് ഉപകാരപ്രദമാകുന്ന ഗ്രന്ഥമാണിത്. സാറാ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ കേവലം വ്യക്തിപരമായ ഓർമ്മക്കുറിപ്പുകളേക്കാളുപരി തെക്കൻ
തിരുവിതാംകൂറിന്റെ ചരിത്ര സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളേയും പരിണാമങ്ങളേയും ആധുനിക തിരുവനന്തപുരത്തിന്റെ വളർച്ചയേയും അടയാളപ്പെടുത്തുന്നവ
യാണ്. ഓർമ്മക്കുറിപ്പുകൾക്കൊപ്പം നാലു കഥകളും അക്കാദമിക് രീതിശാസ്ത്രമനുസരിച്ചു തയ്യാറാക്കപ്പെട്ട പഠനങ്ങളും ചേർന്ന മികച്ച കൃതി.

വിശദാംശങ്ങൾ

എഡിറ്റർ ഡോ. രശ്മി ജി, അനിൽകുമാർ കെ എസ്
ഗ്രന്ഥകർത്താക്കൾ സാറാ തോമസ്‌
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിഴലും വെളിച്ചവും - സാറാ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട