ഞാൻ ഫൂലൻ ദേവി
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

ഇത്രയേറെ അനുഭവപൂർണ്ണമായ സത്യസന്ധമായ മറ്റൊരു ആത്‌മകഥയില്ല!

Product: ഞാൻ ഫൂലൻ ദേവി are being added to cart ...
x
x
Product: ഞാൻ ഫൂലൻ ദേവി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

അവർണ്ണജാതിയിൽ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നതും. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തമമായി നൽകിയ ഒരു പെൺമനസിലൂടെയുള്ള യാത്രകൂടിയാണിത് ..അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽകുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിൻറ്റെ യഥാർത്ഥ പകർത്തിയെഴുത്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫൂലൻ ദേവി
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഞാൻ ഫൂലൻ ദേവി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട