നാലരപ്പതിറ്റാണ്ടുകാലം സാമൂഹ്യശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അനുഭവജ്ഞാനത്തിന്റെ സമാഹൃത രൂപമാണ് ഇരുപത്തിനാല് പ്രബന്ധങ്ങളുള്ള ഈ പുസ്തകം.
Categories: | വിഭാഗങ്ങൾ, മന:ശാസ്ത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
നാലരപ്പതിറ്റാണ്ടുകാലം സാമൂഹ്യശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അനുഭവജ്ഞാനത്തിന്റെ സമാഹൃത രൂപമാണ് ഇരുപത്തിനാല് പ്രബന്ധങ്ങളുള്ള ഈ പുസ്തകം. സാധാരണ പുസ്തകങ്ങള്‍ പോലെ ഓടിച്ചു വായിച്ചു പോകാനുള്ളതല്ല ഇത്! സമൂഹത്തിലെ വിവിധ ശ്രേണികളില്‍ ഉള്ളവരുമായി എങ്ങനെ ഇടപെടണം, എങ്ങനെ അവരെ സംരക്ഷിക്കണം എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നു. ആധുനിക ജീവിതത്തിലെ രോഗാവസ്ഥകള്‍ക്ക് മുഖ്യകാരണമാകുന്ന മാനസിക അസ്വസ്ഥതയുടെ അന്വേഷണം മനഃശാസ്ത്രജ്ഞനായ ഒരു ഭിഷഗ്വരന്റെ പഠനമായി മാറുന്നു. വിഷാദവും ഉല്ക്കണ്ഠയുമകറ്റി ജീവിതം വര്ണ്ണോജ്വലമാക്കുവാനുള്ള വഴികള്‍ ഈ പുസ്തകം നമുക്കു ചൂണ്ടിക്കാട്ടിത്തരുന്നു.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | പ്രൊഫ.എം.പി വിശ്വം |
---|---|
പ്രസാധകർ | പ്രഭാത് ബുക്ക് ഹൗസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട