ഞാൻ മാത്രമല്ലാത്ത ഞാൻ
Rating:
0%
In stock
Regular Price ₹280.00 -20% Special Price ₹224.00

ജീവിതത്തിലെ നിർണായക നിമിഷങ്ങളും വേദനകളും സംഘർഷങ്ങളും ആനന്ദമുഹൂർത്തങ്ങളും കൗതുകങ്ങളുമെല്ലാം
അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എൻ. പ്രഭാകരന്റെ ആത്മകഥ

Product: ഞാൻ മാത്രമല്ലാത്ത ഞാൻ are being added to cart ...
x
x
Product: ഞാൻ മാത്രമല്ലാത്ത ഞാൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓർമയിൽനിന്നുള്ള വീണ്ടെടുപ്പുകളിലേറെയും വേദനയുണ്ടാക്കുന്നതാണ്. ‘വേദനിക്കാൻ മാത്രം എന്ത്?’ എന്ന ചോദ്യത്തിനു യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാൽ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകൾ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓർമയിൽ തിരികെയെത്താൻ തിരക്കുകൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം…

ജീവിതത്തിലെ നിർണായക നിമിഷങ്ങളും വേദനകളും സംഘർഷങ്ങളും ആനന്ദമുഹൂർത്തങ്ങളും കൗതുകങ്ങളുമെല്ലാം
അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എൻ. പ്രഭാകരന്റെ ആത്മകഥ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എന്‍.പ്രഭാകരന്‍
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഞാൻ മാത്രമല്ലാത്ത ഞാൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട