ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത
In stock
₹180.00
വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹമോചിതയാവുകയും ചെയ്ത് യമനിലെ നൂജുദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.
Categories: | വിഭാഗങ്ങൾ, ജീവചരിത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത് ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.
വിശദാംശങ്ങൾ
പരിഭാഷ | രമ മേനോൻ |
---|---|
ഗ്രന്ഥകർത്താക്കൾ | നുജൂദ് അലി,ഡെല്ഫിന് മിനോയി |
പ്രസാധകർ | ഒലിവ് പബ്ലിക്കേഷന്‍സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട