ഞങ്ങള്‍ക്ക് ബറാബസിനെ മതി
Rating:
0%
In stock
Regular Price ₹65.00 -20% Special Price ₹52.00

കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസമൂല്യങ്ങളുടെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്താന്‍ ഒരുമ്പെട്ട ക്രിസ്തീയ പൗരോഹിത്യത്തിന്റെ വാള്‍ യേശുവിനെതിരായ വാളാണെന്ന് ഈ ഗ്രന്ഥം  ഉല്‍ഘോഷിക്കുന്നു. മതനിരപേക്ഷ വിദ്യാഭ്യാസത്തെ കുരിശിലേറ്റാന്‍ ശ്...

Product: ഞങ്ങള്‍ക്ക് ബറാബസിനെ മതി are being added to cart ...
x
x
Product: ഞങ്ങള്‍ക്ക് ബറാബസിനെ മതി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസമൂല്യങ്ങളുടെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്താന്‍ ഒരുമ്പെട്ട ക്രിസ്തീയ പൗരോഹിത്യത്തിന്റെ വാള്‍ യേശുവിനെതിരായ വാളാണെന്ന് ഈ ഗ്രന്ഥം  ഉല്‍ഘോഷിക്കുന്നു. മതനിരപേക്ഷ വിദ്യാഭ്യാസത്തെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവരുടെ സഭാഗോപുരത്തേക്കാള്‍ ഉയരത്തിലാണ് ക്രിസ്തുവിന്റെ ദര്‍ശന ചക്രവാളമെന്ന് സരള മധുരമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ തുടിക്കുന്ന താളുകള്‍ തുറന്നിടുന്നത് മാനവസാഹോദര്യത്തിന്റെ നക്ഷത്രജാലകമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫാ: അലോഷ്യസ് ഡി ഫെര്‍ണാന്റസ്
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഞങ്ങള്‍ക്ക് ബറാബസിനെ മതി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട