നൂറു സിംഹാസനങ്ങൾ
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

വിങ്ങിപ്പൊട്ടാതെ വായിച്ചുതീർക്കാൻ കഴിയാത്തൊരു നോവൽ....വായനയിൽ ഇടിമുഴക്കം സൃഷ്ടിച്ച അസാധാരണ കൃതി.

Product: നൂറു സിംഹാസനങ്ങൾ are being added to cart ...
x
x
Product: നൂറു സിംഹാസനങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിങ്ങിപ്പൊട്ടാതെ വായിച്ചുതീർക്കാൻ കഴിയാത്തൊരു നോവൽ....വായനയിൽ ഇടിമുഴക്കം സൃഷ്ടിച്ച അസാധാരണ കൃതി.. സാമൂഹ്യാവബോധത്തിന്റെ അന്തസ്സംഘർഷങ്ങളിൽ നിന്നും ജീവിതത്തെക്കുറിച്ചുള്ള മഹാജ്ഞാനം വീണ്ടെടുക്കുന്നത് ഏതുപ്രകാരമാണെന്ന് ജയമോഹൻ ഈ കൃതിയിലൂടെ അന്വേഷിക്കുന്നു. അസമത്വത്തിന്റെ നിബിഡാന്ധകാരങ്ങളിൽ ദയനീയമായിപ്പോയ യാഥാർത്ഥ്യങ്ങളെ നൈതികബോധ സ്വത്വങ്ങളിലൂടെ വീണ്ടെടുക്കുവാൻ നൂറുസിംഹാസനങ്ങൾക്ക് കഴിയുന്നുണ്ട്. കടുത്ത ജീവിതപീഡകളിലൂടെ ശരീരവും മനസ്സും കടന്നു പോകുമ്പോൾപ്പോലും നായകനിൽ / കേന്ദ്രകഥാപാത്രത്തിൽ / നന്മയുടെ ആനന്ദം ജനിക്കുന്നുണ്ട്. മുന്നോട്ടുപോകുവാനുള്ള കാരുണ്യത്തിന്റെ നൈതികതയാണ് ആ ആനന്ദം. മനുഷ്യമഹത്ത്വം എന്നു പറയുന്നത് അതിജീവനം തന്നെയാണ് എന്ന് ഈ കൃതി തെളിയിക്കുന്നു. - രാകേഷ് നാഥ്

വിശദാംശങ്ങൾ

ISBN 9382508090
ഗ്രന്ഥകർത്താക്കൾ ജയമോഹന്‍
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നൂറു സിംഹാസനങ്ങൾ
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട