നോവൽ കോംബോ ഓഫർ-2
Rating:
0%
In stock
Regular Price ₹810.00 -25% Special Price ₹607.00

ജനപ്രിയവും നോവൽ വിഭാഗത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച മൂന്ന് പുസ്തകങ്ങൾ.

ഖസാക്കിന്റെ ഇതിഹാസം

മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസം.ഒ.വി.വിജയൻ ഭാഷയ്ക്ക്‌ സമ്മാനിച്ച മാസ്റ്റർപീസ്‌ രചന .നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ എ.എസ്സിന്റെ ചിത്രങ്ങളും ആഷാമേനോന്റെ അടിക്കുറിപ്പും കെ.പി.നിർമ്മൽ കുമാറിന്റെ പിൻകുറിപ്പും ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.ആടുജീവിതം


കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ. രമണനുശേഷം മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ കൃതി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'.......


മാസ്മരികതകളുടെ വനം

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു.ഇതിഹാസ കൃതിയെ കൂടുതൽ മനസിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന.സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളിൽ നിറയുന്നു.

Product: നോവൽ കോംബോ ഓഫർ-2 are being added to cart ...
x
x
Product: നോവൽ കോംബോ ഓഫർ-2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:നോവൽ കോംബോ ഓഫർ-2

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട