നോവുകൾ നിനവുകൾ
Rating:
0%
In stock
Regular Price ₹129.00 -10% Special Price ₹116.10

കൊറോണ സ്പർശിക്കാതെ കടന്നുപോയ ഒരു ഭൂവിഭാഗവും ലോകത്തുണ്ടാവാൻ വഴിയില്ല. നാട്ടിലെ കൊറോണ ലോക്ക് ഡൗണിന് ശേഷം തിരിച്ച് മാലിദ്വീപിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞ അനുഭവങ്ങൾ ഷാജി വിനയാന്വിതമായി വിവരിക്കുന്നു. അതിശയോക്തികളില്ലാത്ത ലളിതമായ ഭാഷ. ഒരു സുഹൃത്ത് നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ് ഇത് വായിക്കുമ്പോൾ തോന്നുക.

Product: നോവുകൾ നിനവുകൾ are being added to cart ...
x
x
Product: നോവുകൾ നിനവുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കൊറോണ സ്പർശിക്കാതെ കടന്നുപോയ ഒരു ഭൂവിഭാഗവും ലോകത്തുണ്ടാവാൻ വഴിയില്ല. നാട്ടിലെ കൊറോണ ലോക്ക് ഡൗണിന് ശേഷം തിരിച്ച് മാലിദ്വീപിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞ അനുഭവങ്ങൾ ഷാജി വിനയാന്വിതമായി വിവരിക്കുന്നു. അതിശയോക്തികളില്ലാത്ത ലളിതമായ ഭാഷ. ഒരു സുഹൃത്ത് നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ് ഇത് വായിക്കുമ്പോൾ തോന്നുക.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷാജി തൊടിയിൽ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:നോവുകൾ നിനവുകൾ