ഒഡീസി ആധുനിക അനുബന്ധം
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന
കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷ.

Product: ഒഡീസി ആധുനിക അനുബന്ധം are being added to cart ...
x
x
Product: ഒഡീസി ആധുനിക അനുബന്ധം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി.

വിശദാംശങ്ങൾ

പരിഭാഷ കിളിമാനൂർ രമാകാന്തൻ
ISBN 9788176902724
ഗ്രന്ഥകർത്താക്കൾ കസാന്ത്സാക്കീസ്
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒഡീസി ആധുനിക അനുബന്ധം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട