ഓണാട്ടുകര മണ്ണിന്റെ ഉപ്പ്
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

തോപ്പിൽഭാസി ചരിത്രത്തിന്റെ ഒരംശമായിത്തീർന്നിരിക്കുന്നു. ഒ.എൻ.വിയുടെ ഭാസിസ്മരണകൾ.

Product: ഓണാട്ടുകര മണ്ണിന്റെ ഉപ്പ് are being added to cart ...
x
x
Product: ഓണാട്ടുകര മണ്ണിന്റെ ഉപ്പ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Prabhatbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജനസമൂഹത്തിന്റെ പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിച്ച് ഉടലുമുയിരും ചുട്ടുപൊള്ളിയ ഒരു വ്യക്തിയായിരുന്നു നാടകകൃത്തായ തോപ്പിൽ ഭാസി. ജീവിതത്തിന്റെ ചൂട് ഭാസി ആവോളം ഏറ്റുവാങ്ങിയിട്ടുണ്ട്. ആ ചൂടിലാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം തോടുടഞ്ഞ് ചിറകുവിരിച്ചത്. ഈ നാടകത്തിന്റെയും ഭാഷയുടെയും മഹത്വം സാഹിത്യചരിത്രത്തിലെന്നതിനേക്കാൾ നാടിന്റെ ചരിത്രത്തിൽ പതിഞ്ഞുകിടക്കുന്നു. തോപ്പിൽഭാസി ചരിത്രത്തിന്റെ ഒരംശമായിത്തീർന്നിരിക്കുന്നു. ഒ.എൻ.വിയുടെ ഭാസിസ്മരണകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഒ എൻ വി കുറുപ്പ്
പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓണാട്ടുകര മണ്ണിന്റെ ഉപ്പ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട