ഒന്ന് നിൽക്കൂ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

വിനീതയുടെ കവിതയിലെ കലഹങ്ങൾ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ കൂടിയാണ്... വ്യവസ്ഥിതിയോടും അതിന്റെ നിർമ്മിതികളായ അസ്വാതന്ത്ര്യങ്ങളോടുമുള്ള വിയോജനക്കുറിപ്പുകൾ കൂടിയാണവ... താളം മുറിഞ്ഞ ജീവിതങ്ങളെ കവിതയിലെഴുതുമ്പോഴും പുതു കവിതക്ക് അത്ര പരിചിതമല്ലാത്ത കാൽപ്പനിക ഭംഗിയും ഒതുക്കവും ഒപ്പം മുറുക്കവും ഉള്ള വരികൾ...കവിത്വത്തിന്റെ ഹൃദയത്തുടിപ്പ് ഓരോ വരികളിലുമുണ്ട്... - എം കെ സാനു

Product: ഒന്ന് നിൽക്കൂ are being added to cart ...
x
x
Product: ഒന്ന് നിൽക്കൂ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിനീതയുടെ കവിതയിലെ കലഹങ്ങൾ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ കൂടിയാണ്... വ്യവസ്ഥിതിയോടും അതിന്റെ നിർമ്മിതികളായ അസ്വാതന്ത്ര്യങ്ങളോടുമുള്ള വിയോജനക്കുറിപ്പുകൾ കൂടിയാണവ... താളം മുറിഞ്ഞ ജീവിതങ്ങളെ കവിതയിലെഴുതുമ്പോഴും പുതു കവിതക്ക് അത്ര പരിചിതമല്ലാത്ത കാൽപ്പനിക ഭംഗിയും ഒതുക്കവും ഒപ്പം മുറുക്കവും ഉള്ള വരികൾ...കവിത്വത്തിന്റെ ഹൃദയത്തുടിപ്പ് ഓരോ വരികളിലുമുണ്ട്... - എം കെ സാനു

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വിനീതാ വിജയൻ
പ്രസാധകർ ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒന്ന് നിൽക്കൂ
Sold By
Horizon
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :