ഓര്‍ച്ച
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

മലയാളത്തിലെ ആത്മകഥാ പ്രസ്ഥാനത്തിലെ വേറിട്ട ഒരു വിശിഷ്ട ഗ്രന്ഥം.

Product: ഓര്‍ച്ച are being added to cart ...
x
x
Product: ഓര്‍ച്ച was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ആചാരങ്ങളുടെയും വഴക്കങ്ങളുടെയും നടുത്തളത്തില്‍ ജനിച്ച്, കഷ്ടാരിഷ്ടതകളും ക്ലേശങ്ങളും സഹിച്ച് വിദ്യാഭ്യാസം ചെയ്ത്, സ്വപ്രയത്‌നംകൊണ്ട് ഉന്നത യോഗ്യതകള്‍ നേടി നാട്ടറിവു പഠന മണ്ഡലത്തില്‍ ഗ്രന്ഥരചനകളിലൂടെയും ര്‍പ്പിതമായ സേവനങ്ങളുടെയും നിസ്തുലമായ സംഭാവനകള്‍ കാഴ്ചവെച്ചു. അത്തരമൊരു സാംസ്‌കാരിക പ്രവര്‍ത്തകനെയും ഗവേഷകനെയും അദ്ധ്യാപകനെയും വലിയൊരു മനുഷ്യസ്‌നേഹിയെത്തന്നെയുമാണ് ’ഓര്‍ച്ച’യുടെ താളുകള്‍ മറിക്കുമ്പോള്‍ കാണുവാന്‍ കഴിയുക.മലയാളത്തിലെ ആത്മകഥാ പ്രസ്ഥാനത്തിലെ വേറിട്ട ഒരു വിശിഷ്ട ഗ്രന്ഥം.സുവര്‍ണ്ണനി അന്തര്‍ജ്ജനം.

വിശദാംശങ്ങൾ

ISBN 9780000122087
ഗ്രന്ഥകർത്താക്കൾ ഡോ. എം.വി. വിഷ്ണുനമ്പൂതിരി
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓര്‍ച്ച

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട