ഓർമ്മച്ചെപ്പ്
Rating:
0%
In stock
Regular Price ₹550.00 -20% Special Price ₹440.00

കോൺഗ്രസ്സ് നേതാവ് എം എം ഹസ്സൻ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു.

Product: ഓർമ്മച്ചെപ്പ് are being added to cart ...
x
x
Product: ഓർമ്മച്ചെപ്പ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കോൺഗ്രസ്സ് നേതാവ് എം എം ഹസ്സൻ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. " ഇതിൽ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. ആഴത്തിൽ ചെല്ലുന്ന നിരീക്ഷണങ്ങളുണ്ട് ഒരു കാര്യം പറഞ്ഞു തീരു എന്ന് എനിക്ക് തോന്നുന്നു . നമ്മുടെ ചെറുപ്പക്കാരായ രാഷ്ട്രീയ പ്രവർത്തകർ - പ്രത്യേകിച്ചും കോൺഗ്രസ്സിലെ പുതുതലമുറ ഈ പുസ്തകം വായിച്ചേ തീരൂ എന്ന് എനിക്ക് തോന്നുന്നു. ശബ്ദ കോലാഹലം സൃഷ്ടിക്കൽ മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. അത് നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാൽ മനസ്സിലാകും . ഒരു പേരിടാൻ എന്നോട് പറഞ്ഞാൽ ഞാൻ നിർദ്ദേശിക്കുക സ്നേഹത്തിന്റെ പുസ്തകം എന്നാണ് സ്നേഹത്തിന്റെ തെളിനീരുറവയാണ് ആദ്യന്തം ഈ പുസ്തകത്തിൽ പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച് യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാൽ മനസ്സിലാകും. ഈ ബൃഹദാഖ്യാനത്തിന് പ്രവഹിക്കുന്നത് അത്യന്തം ആഹാദകരമായ ഒരു കാര്യമാണിത്. പ്രത്യേകിച്ചും വിദ്വേഷത്തിന്റെ ഈ കെട്ടകാലത്ത് - ടി. പത്മനാഭൻ

വിശദാംശങ്ങൾ

ISBN 9789354821905
ഗ്രന്ഥകർത്താക്കൾ എം എം ഹസ്സൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓർമ്മച്ചെപ്പ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട