ഓർമ്മകളിലെ വസന്തം തേടി
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

ഒരു ദേശത്തിന്റെ ആത്മാവിനെ ആഴത്തിൽ ഒപ്പിയെടുത്ത് വായനാഹൃദയങ്ങളിലേക്ക് സമർപ്പിക്കുകയാണ് എഴുത്തുകാരി. വരികളും വാക്കുകളുമായി ഒരു കാലത്തെ വരച്ചു വെച്ചതു പോലെ. പ്രാദേശിക ഭാഷയുടെ തനിമയിൽ തണലൊരുക്കുന്ന ഓരോരോ അദ്ധ്യായങ്ങൾ. 'ഓർമ്മകളുടെ വസന്തം തേടി' എന്ന എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകൾ ജീവത്തുടിപ്പോടുകൂടി കറപുരളാത്ത സ്നേഹത്തിന് അലങ്കാരമാകുന്നു.

Product: ഓർമ്മകളിലെ വസന്തം തേടി are being added to cart ...
x
x
Product: ഓർമ്മകളിലെ വസന്തം തേടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു ദേശത്തിന്റെ ആത്മാവിനെ ആഴത്തിൽ ഒപ്പിയെടുത്ത് വായനാഹൃദയങ്ങളിലേക്ക് സമർപ്പിക്കുകയാണ് എഴുത്തുകാരി. വരികളും വാക്കുകളുമായി ഒരു കാലത്തെ വരച്ചു വെച്ചതു പോലെ. പ്രാദേശിക ഭാഷയുടെ തനിമയിൽ തണലൊരുക്കുന്ന ഓരോരോ അദ്ധ്യായങ്ങൾ. 'ഓർമ്മകളുടെ വസന്തം തേടി' എന്ന എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകൾ ജീവത്തുടിപ്പോടുകൂടി കറപുരളാത്ത സ്നേഹത്തിന് അലങ്കാരമാകുന്നു.

വിശദാംശങ്ങൾ

ISBN 9789387334595
ഗ്രന്ഥകർത്താക്കൾ മറിയം ഗണാപുത്തലത്ത്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓർമ്മകളിലെ വസന്തം തേടി
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :