ഓർമകളുടെ തണ്ണീർപന്തലുകൾ
Rating:
0%
In stock
Regular Price ₹400.00 -10% Special Price ₹360.00

മലബാറിലെ ഒരു തലമുറ പാഫ. ബി.മുഹമ്മദ് അഹമ്മദിൽ നിന്നാണ് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മധുരം നുകർന്നത്. കുട്ടികളെ ജ്ഞാനത്തിന്റെ എളിമ കൊണ്ട് സ്വാധീനിച്ച, എഴുത്തുകാരനും പ്രഭാഷകനും മുൻ ഫോക്ലോർ അക്കാദമി ചെയർമാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ കഥകളും കാര്യങ്ങളും ഇതിൽ ഇളം ചിരിയോടെ കടന്നു വരുന്നു. നിലാവെളിച്ചം പരക്കുന്ന ആത്മകഥ.

Product: ഓർമകളുടെ തണ്ണീർപന്തലുകൾ are being added to cart ...
x
x
Product: ഓർമകളുടെ തണ്ണീർപന്തലുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലബാറിലെ ഒരു തലമുറ പാഫ. ബി.മുഹമ്മദ് അഹമ്മദിൽ നിന്നാണ് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മധുരം നുകർന്നത്. കുട്ടികളെ ജ്ഞാനത്തിന്റെ എളിമ കൊണ്ട് സ്വാധീനിച്ച, എഴുത്തുകാരനും പ്രഭാഷകനും മുൻ ഫോക്ലോർ അക്കാദമി ചെയർമാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ കഥകളും കാര്യങ്ങളും ഇതിൽ ഇളം ചിരിയോടെ കടന്നു വരുന്നു. നിലാവെളിച്ചം പരക്കുന്ന ആത്മകഥ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ ബി മുഹമ്മദ് അഹമ്മദ്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓർമകളുടെ തണ്ണീർപന്തലുകൾ