ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവെച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളെയും, അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനില്ക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

Product: ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ are being added to cart ...
x
x
Product: ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
dileepmadhu60gmail.com
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവെച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളെയും, അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനില്ക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ.ജി.ശങ്കരപ്പിള്ള
പ്രസാധകർ പ്രീമിയർ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ