ഓരോ തവണയും നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
Rating:
0%
In stock
Regular Price ₹30.00 -10% Special Price ₹27.00

അമ്ലമഴപോലെ പെയ്തിറങ്ങുന്ന പ്രണയകവിതകളുടെ അപൂര്‍വസമാഹാരം. അറബി ഭാഷയുടെ വശ്യതയും ആര്‍ദ്രതയും കവിയും നോവലിസ്റ്റുമായ രോഷ്‌നി സ്വപ്‌നയുടെ ഹൃദയഹാരിയായ ഭാഷയില്‍ മലയാളത്തിലേക്ക്‌.

Product: ഓരോ തവണയും നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍ are being added to cart ...
x
x
Product: ഓരോ തവണയും നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'എന്റെ പെണ്‍കുട്ടീ നിന്റെ മറ്റു പ്രണയികളോട് എന്നെ താരതമ്യം ചെയ്യരുത്.മറ്റൊരാള്‍, നിനക്ക് ഒരു മേഘം സമ്മാനിച്ചേക്കാം ഞാന്‍ നിനക്ക് മഴയാണ് വാഗ്ദാനം ചെയ്യുന്നത്.അവന്‍ നിനക്ക് ഒരു റാന്തല്‍ വെളിച്ചം സമ്മാനിച്ചേക്കാം ഞാന്‍ നിനക്ക് ഒരു പൂര്‍ണചന്ദ്രനെത്തരും.അവന്‍ നിനക്ക് ശാഖകള്‍ തന്നേക്കാം ഞാന്‍ ഒരു മരമാണ് നിനക്കു കരുതിവയ്ക്കുന്നത്.മറ്റൊരാള്‍ നിനക്ക് ഒരു കപ്പല്‍ സമ്മാനിച്ചേക്കാം എനിക്ക് നിനക്കായ് തരാന്‍ കഴിയുക ഒരു യാത്ര തന്നെയാണ്.'അമ്ലമഴപോലെ പെയ്തിറങ്ങുന്ന പ്രണയകവിതകളുടെ അപൂര്‍വസമാഹാരം. അറബി ഭാഷയുടെ വശ്യതയും ആര്‍ദ്രതയും കവിയും നോവലിസ്റ്റുമായ രോഷ്‌നി സ്വപ്നയുടെ ഹൃദയഹാരിയായ ഭാഷയില്‍ മലയാളത്തിലേക്ക്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രോഷ്നി സ്വപ്ന
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓരോ തവണയും നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട