ഓരോ വോട്ടും : ജനാധിപത്യവും തെരഞ്ഞെടുപ്പും
Rating:
0%
In stock
Regular Price ₹299.00 -10% Special Price ₹269.10

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗള രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന പുസ്തകം.

Product: ഓരോ വോട്ടും : ജനാധിപത്യവും തെരഞ്ഞെടുപ്പും are being added to cart ...
x
x
Product: ഓരോ വോട്ടും : ജനാധിപത്യവും തെരഞ്ഞെടുപ്പും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗള രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന പുസ്തകം. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ സമഗ്രമായ ചരിത്രം അവതരിപ്പിക്കുന്നതോടൊപ്പം ജനാധിപത്യ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകളും പുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നു. ജനാധിപത്യത്തിലെ ക്രിമിനൽവത്കരണം, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കാര്യക്ഷമത, ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പുപ്രക്രിയ നേരിടുന്ന വെല്ലുവിളികൾ, പെയ്ഡ് ന്യൂസ്, സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത എന്നിവയെക്കുറിച്ചെല്ലാമുള്ള നിരീക്ഷണങ്ങളും ഓരോ വോട്ടും : ജനാധിപത്യവും തെരഞ്ഞെടുപ്പും എന്ന പുസ്തകത്തിലൂടെ പങ്കു വെക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ ജി രാഗേഷ്, മഹേഷ് പ്രസാദ്
ISBN 9789352827251
ഗ്രന്ഥകർത്താക്കൾ നവീന്‍ ചൗള
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓരോ വോട്ടും : ജനാധിപത്യവും തെരഞ്ഞെടുപ്പും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട