ഒരു കപട സന്യാസിയുടെ ആത്മകഥ
Rating:
0%
In stock
Regular Price ₹290.00 -20% Special Price ₹232.00

ഈ ആത്മകഥയുടെ തലക്കെട്ട് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി.സന്യാസിമാരെയും സ്വാമിമാരെയുമൊക്കെ കടുത്ത ആശങ്കയോടെ നോക്കികാണാനാണലോ ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നത്.എങ്കിലും സുനിൽ പരമേശ്വരൻ എന്ന കാന്തലൂർ സ്വാമിയേ വളരെ അടുത്ത് നിന്നും കാണാവുന്നത്ര അകലെന്നിനും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.പ്രവർത്തിയിലും സമീപനത്തിലും കാപട്യത്തിന്റെ ഒരു ലാഞ്ചന പോലും എന്റെ കണ്ണിൽ പെട്ടിട്ടില്ല.പിന്നെയെന്തിനായിരുന്നു സ്വന്തം അനുഭങ്ങൾക്ക് ഇങ്ങനെയൂർ പേര്?

Product: ഒരു കപട സന്യാസിയുടെ ആത്മകഥ are being added to cart ...
x
x
Product: ഒരു കപട സന്യാസിയുടെ ആത്മകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
HemamambikaBooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഈ ആത്മകഥയുടെ തലക്കെട്ട് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി.സന്യാസിമാരെയും സ്വാമിമാരെയുമൊക്കെ കടുത്ത ആശങ്കയോടെ നോക്കികാണാനാണലോ ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നത്.എങ്കിലും സുനിൽ പരമേശ്വരൻ എന്ന കാന്തലൂർ സ്വാമിയേ വളരെ അടുത്ത് നിന്നും കാണാവുന്നത്ര അകലെന്നിനും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.പ്രവർത്തിയിലും സമീപനത്തിലും കാപട്യത്തിന്റെ ഒരു ലാഞ്ചന പോലും എന്റെ കണ്ണിൽ പെട്ടിട്ടില്ല.പിന്നെയെന്തിനായിരുന്നു സ്വന്തം അനുഭങ്ങൾക്ക് ഇങ്ങനെയൂർ പേര്?ഒരർത്ഥത്തിൽ വേണമെകിൽ ഉചിതമെന്ന് സമര്ഥിക്കാം.സന്യാസ വൃത്തിയിലേക്കുള്ള ഒരു സ്വാഭാവിക പരിണാമമായിരുന്നില്ല ഇദ്ദേഹത്തിന്റേത്.

നെടുമുടി വേണു

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില്‍ പരമേശ്വരന്‍
പ്രസാധകർ Hemamambika Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു കപട സന്യാസിയുടെ ആത്മകഥ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട