ഒരു സങ്കീര്‍ത്തനം പോലെ
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കലാകാരന്റെ കല .

Product: ഒരു സങ്കീര്‍ത്തനം പോലെ are being added to cart ...
x
x
Product: ഒരു സങ്കീര്‍ത്തനം പോലെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളൂടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ “ ഒരു സങ്കീര്‍ത്തനം പോലെ ” ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചു. അനശ്വരതയെ സ്പര്‍ശിച്ചുനില്‍ക്കുന്ന ഒരു ഗിരി ശിഖരത്തിനു സദൃശം ഒരു സങ്കീര്‍ത്തനം പോലെ .

വിശദാംശങ്ങൾ

ISBN 9780000103932
ഗ്രന്ഥകർത്താക്കൾ പെരുമ്പടവം ശ്രീധരന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു സങ്കീര്‍ത്തനം പോലെ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട