ഒരു വള്ളുവനാടൻ പഴങ്കഥ
Rating:
0%
In stock
Regular Price ₹320.00 -20% Special Price ₹256.00

അൻപതുകളിലെ വള്ളുവനാടിൻ്റെ   ചരിത്രപശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന മനോഹരമായ നോവൽ.

Product: ഒരു വള്ളുവനാടൻ പഴങ്കഥ are being added to cart ...
x
x
Product: ഒരു വള്ളുവനാടൻ പഴങ്കഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തിൽ വന്ന കാലം. ജന്മികളായിരുന്ന പഴയ തറവാട്ടിലെ കൗമാരക്കാരനായ അരവിന്ദനു താല്പര്യം, സമ്പന്നനായിരുന്നിട്ടും, താഴെത്തട്ടിൽ ജീവിച്ചിരുന്ന ജനങ്ങളോടും അവരുടെ ജീവിതത്തോടുമായിരുന്നു. ഇടതുപക്ഷആശയങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടുനീങ്ങിയ അവനു ജന്മിയായിരുന്ന അമ്മാവൻ്റെ കടുത്ത വിരോധത്തിനു പാത്രമാവേണ്ടിവന്നു.  അൻപതുകളിലെ വള്ളുവനാടിൻ്റെ   ചരിത്രപശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന മനോഹരമായ നോവൽ. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന നോവലിസ്റ്റ്, സിനിമയുടെ ദൃശ്യഭംഗി നോവലിനും പകർന്നുനൽകിയിരിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മേലാറ്റൂർ രവിവർമ്മ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു വള്ളുവനാടൻ പഴങ്കഥ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട