ഒരു വർഷകാല രാത്രിയിൽ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഭാഷയുടെ ഭാവസാന്ദ്രത മുട്ടിയ പതിനാലു കഥകൾ. വള്ളുവനാടിന്റെ ഗ്രാമീണ ജീവിതവും ഉത്തരേന്ത്യൻ നഗരങ്ങളും പട്ടാളബാരക്കുകളും നന്തനാരുടെ ജീവിതാനുഭവങ്ങളുടെ ജനിതകവിലാസങ്ങളായി ഈ കഥകളിൽ നിറയുന്നു.

Product: ഒരു വർഷകാല രാത്രിയിൽ are being added to cart ...
x
x
Product: ഒരു വർഷകാല രാത്രിയിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അവളുടെ വിയർപ്പിന് പച്ച ഇല്ലിമുൾക്കെട്ടിന്റെ മണമാണ്. അയാൾക്കിഷ്ടപ്പെട്ട മണമാണത്. അതാസ്വദിച്ചുകൊണ്ടു കിടന്നപ്പോൾ അയാളോർത്തത് മുളങ്കാടുകളെക്കുറിച്ചും വൈകുന്നേരത്തെ
നനകഴിഞ്ഞ പച്ചക്കറിത്തോട്ടത്തിലെ നേരിയ മർമ്മരങ്ങളെക്കുറിച്ചുമായിരുന്നു....

ഭാഷയുടെ ഭാവസാന്ദ്രത മുട്ടിയ പതിനാലു കഥകൾ. വള്ളുവനാടിന്റെ ഗ്രാമീണ ജീവിതവും ഉത്തരേന്ത്യൻ നഗരങ്ങളും പട്ടാളബാരക്കുകളും നന്തനാരുടെ ജീവിതാനുഭവങ്ങളുടെ ജനിതകവിലാസങ്ങളായി ഈ കഥകളിൽ നിറയുന്നു.

വിശദാംശങ്ങൾ

ISBN 9789388364102
ഗ്രന്ഥകർത്താക്കൾ നന്ദനാർ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു വർഷകാല രാത്രിയിൽ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട