ഒരു വായനശാലാ വിപ്ലവം
Rating:
0%
In stock
Regular Price ₹115.00 -10% Special Price ₹103.50

യമയുടെ കഥകളിൽ ഇടം നേടിയിരിക്കുന്ന സ്ത്രീവാദ നിലപാട് സ്ത്രീവാദത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പരിവേഷത്തെക്കൂടി വേണ്ടെന്നുവെക്കാൻ ചങ്കുറപ്പ് കാണിക്കുന്ന ഒന്നാണ്...

Product: ഒരു വായനശാലാ വിപ്ലവം are being added to cart ...
x
x
Product: ഒരു വായനശാലാ വിപ്ലവം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

യമയുടെ കഥകളിൽ ഇടം നേടിയിരിക്കുന്ന സ്ത്രീവാദ നിലപാട് സ്ത്രീവാദത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പരിവേഷത്തെക്കൂടി വേണ്ടെന്നുവെക്കാൻ ചങ്കുറപ്പ് കാണിക്കുന്ന ഒന്നാണ്. ആ വ്യതിരിക്തതയാണ്, അതിൽ ഉൾച്ചേർന്നിരിക്കുന്ന സത്യസന്ധതയുടെ ആർജ്ജവമാണ് എന്നിലെ വായനക്കാരൻ ആദ്യം ശ്രദ്ധിച്ചത്. മലയാളത്തിലെ കഥാസാഹിത്യത്തെ തനിക്കുമാത്രം സാധ്യമാവുന്ന ശബ്ദത്തിൽ ഞെട്ടിച്ചുണർത്തിയ കഥാകാരിയാണ് യമ. - എൻ പ്രഭാകരൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ യമ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു വായനശാലാ വിപ്ലവം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട