ഒരു യോഗിയുടെ ആത്മകഥ
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00
ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്‍ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്‍വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി.

Product: ഒരു യോഗിയുടെ ആത്മകഥ are being added to cart ...
x
x
Product: ഒരു യോഗിയുടെ ആത്മകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്‍ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്‍വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പരമഹംസ യോഗാനന്ദ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു യോഗിയുടെ ആത്മകഥ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :