ഒസ്സാത്തി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

കാലഹരണപ്പെട്ട മതനിയമങ്ങൾക്കുള്ളിൽ അനാഥവും നിസ്സഹായവും ആവുന്ന സ്ത്രീജീവിതത്തിന്റെ യഥാർത്ഥ ചിത്രം ഈ നോവൽ വായനക്കാർക്കുമുന്നിൽ വരച്ചിടുന്നു  - വി കെ ശ്രീരാമൻ.

Product: ഒസ്സാത്തി are being added to cart ...
x
x
Product: ഒസ്സാത്തി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ  ഉച്ചനീചത്യങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യവിമർശനപരമായ നോവൽ. മലയാള സാഹിത്യത്തിൽ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത, മുസ്‌ലീം സമൂഹത്തിലെ ഉച്ചനീചത്യങ്ങളെ പ്രമേയവത്കരിക്കുന്ന നോവൽ. ഒരു ആഭിജാത മുസ്‌ലിം തറവാട്ടിലെ യുവാവിന്റെ പത്നിയായിത്തീരേണ്ടിവരുന്ന ഒസ്സാൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ ദുരിതപർവ്വങ്ങളാണ് ഈ കൃതി പങ്കിടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരവും ജാതീയവും സാമ്പത്തികവുമായ ഭേദഭാവങ്ങൾക്കൊപ്പം ഒരു മധ്യവർഗ മലയാളിയുടെ പ്രവാസ ജീവിതത്തിന്റെയും പ്രവാസികളുടെയും തീക്ഷ്ണമായ ചില ജീവിതാനുഭവങ്ങളെയും വരച്ചിടുന്നു ഒസ്സാത്തി. ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും സാമ്പ്രദായികതയുടെ മുഖപടത്തിനുള്ളിൽ ഒളിക്കാൻ കൊതിക്കുന്ന മലയാളിക്കുമുന്നിൽ സാമൂഹികവും ധിഷണാപരവുമായ ചോദ്യങ്ങൾ ഉയർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബീന
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒസ്സാത്തി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട