ഒറ്റ മുറി(വ്)
Rating:
0%
In stock
Regular Price ₹95.00 -10% Special Price ₹85.50

ഏകാന്തതയുടെയും പ്രണയത്തിന്റെയും അനാഥമായ ആത്മവേദനകളുടെയും അവസാനിക്കാത്ത കാത്തിരിപ്പിന്റെയും വിശ്ലഥസംഗീതമാണ് സോഫിയയുടെ കവിത. ഈ ജന്മത്തിന്റെ ഋതുഭേദങ്ങളിൽ നീ എന്നെ തനിച്ചാക്കിയത് എന്തിനായിരുന്നു എന്നു തേങ്ങുന്ന വിരഹിണിയുടെ ഹൃദയം ഇനിയും എത്താത്ത ചൈത്രത്തിനായി സന്ധ്യയുടെ ശൂന്യതയിൽ കാത്തിരിക്കുന്നു. - ബാലചന്ദ്രൻ ചുള്ളിക്കാട്

Product: ഒറ്റ മുറി(വ്) are being added to cart ...
x
x
Product: ഒറ്റ മുറി(വ്) was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഏകാന്തതയുടെയും പ്രണയത്തിന്റെയും അനാഥമായ ആത്മവേദനകളുടെയും അവസാനിക്കാത്ത കാത്തിരിപ്പിന്റെയും വിശ്ലഥസംഗീതമാണ് സോഫിയയുടെ കവിത. ഈ ജന്മത്തിന്റെ ഋതുഭേദങ്ങളിൽ നീ എന്നെ തനിച്ചാക്കിയത് എന്തിനായിരുന്നു എന്നു തേങ്ങുന്ന വിരഹിണിയുടെ ഹൃദയം ഇനിയും എത്താത്ത ചൈത്രത്തിനായി സന്ധ്യയുടെ ശൂന്യതയിൽ കാത്തിരിക്കുന്നു. - ബാലചന്ദ്രൻ ചുള്ളിക്കാട്

സോഫിയയുടെ കവിതയിൽ പ്രണയം അസാധാരണമായ ആത്മഗൗരവമുള്ള ഒന്നാണ്. നഷ്ടവും വിരഹവും താപവുമെല്ലാം അത് ഉൾക്കൊള്ളുമ്പോൾതന്നെ പുറത്ത് തൂവിപ്പോവാതെയുള്ള ഒരു ഒതുക്കിപ്പിടിക്കൽ അതിനെ വ്യാകുലമായ ഒരു പ്രാർത്ഥന പോലെ വികാരസാന്ദ്രമാക്കിയിരിക്കുന്നു. - റഫീക്ക് അഹമ്മദ്

വിശദാംശങ്ങൾ

ISBN 9788126477548
ഗ്രന്ഥകർത്താക്കൾ സോഫിയ ഷാജഹാൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒറ്റ മുറി(വ്)
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട