ഒറ്റപ്പയറ്റ്
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

ഈ ലേഖനസമാഹാരത്തിലെ അപാരമായ വിഷയവൈവിദ്ധ്യത്തെക്കുറിച്ച് 'പ്രിയങ്കരമായ ക്ഷീരധാര' എന്ന അവതാരികയിൽ ശ്രീ സി രാധാകൃഷ്ണൻ വിസ്മയപ്പെടുന്നുണ്ട്. എന്നാൽ സകല വീക്ഷണസ്വീകരണത്തിനും ഷാജൻ ആനിത്തോട്ടത്തെ പ്രേരിപ്പിക്കുന്നത് ഉള്ളിൽ വിങ്ങുന്ന കാരുണ്യത്തിന്റെ ജലമർദ്ദമാണെന്ന് കാണാം. നേരിന്റെ വഴികളിലെ ആ വീക്ഷണഗതികളോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ ഷാജന്റെ ക്ഷോഭവിവശതകൾക്ക് പിറകിലുള്ള പരക്ലേശവിവേകത്തെ ആദരിക്കുകതന്നെ വേണ്ടിവരും. - കെ പി രാമനുണ്ണി

Product: ഒറ്റപ്പയറ്റ് are being added to cart ...
x
x
Product: ഒറ്റപ്പയറ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Donbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഈ ലേഖനസമാഹാരത്തിലെ അപാരമായ വിഷയവൈവിദ്ധ്യത്തെക്കുറിച്ച് 'പ്രിയങ്കരമായ ക്ഷീരധാര' എന്ന അവതാരികയിൽ ശ്രീ സി രാധാകൃഷ്ണൻ വിസ്മയപ്പെടുന്നുണ്ട്. എന്നാൽ സകല വീക്ഷണസ്വീകരണത്തിനും ഷാജൻ ആനിത്തോട്ടത്തെ പ്രേരിപ്പിക്കുന്നത് ഉള്ളിൽ വിങ്ങുന്ന കാരുണ്യത്തിന്റെ ജലമർദ്ദമാണെന്ന് കാണാം. നേരിന്റെ വഴികളിലെ ആ വീക്ഷണഗതികളോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ ഷാജന്റെ ക്ഷോഭവിവശതകൾക്ക് പിറകിലുള്ള പരക്ലേശവിവേകത്തെ ആദരിക്കുകതന്നെ വേണ്ടിവരും. - കെ പി രാമനുണ്ണി

വിശദാംശങ്ങൾ

ISBN 9789386465405
ഗ്രന്ഥകർത്താക്കൾ ഷാജൻ ആനിത്തോട്ടം
പ്രസാധകർ ഡോൺ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒറ്റപ്പയറ്റ്