ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷൻ
Rating:
0%
In stock
Regular Price ₹99.00 -20% Special Price ₹79.20

ഉന്മാദികളുടെ ലോകമാണ് ഗോകുൽരാജ് തന്റെ കഥകളിൽ സൃഷ്ടിക്കുന്നത്. ലോകത്തെ പകച്ചുനോക്കുന്നവരും, ലോകത്തിൽ വിലാസമന്വേഷിക്കുന്നവരും, ജീവിതവേപഥു പൂണ്ടവരും അവരിലുണ്ട്. ഒന്നോർത്താൽ എല്ലാ ജീവിതങ്ങളും ഉന്മാദത്തിന്റെ ഓരോരോ പിടച്ചിലുകളാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ കഥകൾ.

Product: ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷൻ are being added to cart ...
x
x
Product: ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഉന്മാദികളുടെ ലോകമാണ് ഗോകുൽരാജ് തന്റെ കഥകളിൽ സൃഷ്ടിക്കുന്നത്. ലോകത്തെ പകച്ചുനോക്കുന്നവരും, ലോകത്തിൽ വിലാസമന്വേഷിക്കുന്നവരും, ജീവിതവേപഥു പൂണ്ടവരും അവരിലുണ്ട്. ഒന്നോർത്താൽ എല്ലാ ജീവിതങ്ങളും ഉന്മാദത്തിന്റെ ഓരോരോ പിടച്ചിലുകളാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ കഥകൾ. ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷനിൽ തന്നെ എത്രയെത്ര വിചിത്ര മനുഷ്യർ! അവരുടെ ശബ്ദങ്ങളെ വിഴുങ്ങിക്കൊണ്ട് തീവണ്ടികൾ കടന്നു പോകുന്നു. ഉന്മാദഗന്ധമുള്ള ഈ കഥകളിൽ നാം കാണുന്ന മനുഷ്യരും കാണാത്ത ജീവിതങ്ങളുമുണ്ട്. _വി.ആർ. സുധീഷ്

വിശദാംശങ്ങൾ

ISBN 978-93-91006-47-1
ഗ്രന്ഥകർത്താക്കൾ ഗോകുൽരാജ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട