സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിജയന്റെ ഗദ്യം സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിച്ചിരുന്നു. അന്നുവരെ മലയാളം അറിഞ്ഞിട്ടില്ലാതിരുന്ന ഒരു ദാര്‍ശനിക വൈകാരികത അതു പ്രകടിപ്പിച്ചു. അത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി നടത്തിയ ഗദ്യനിര്മ്മിതിയായിരുന്നു അത്. മനുഷ്യനെക്കുറിച്ച് മാര്‍ക്സ് പറഞ്ഞ കാര്യം എഴുത്തുകാരനിലാണ് കൂടുതല്‍ ശരിയായി തീരുന്നത്. ഒരു എഴുത്തുകാരന് സ്നേഹിക്കപ്പെടുന്ന ഒരാളായി അയാളെ മാറ്റുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യസൃഷ്ടി. അത് ഏത് അവാര്‍ഡിനേക്കാളും വലുതാണ്. മലയാളത്തില്‍ ബഷീറിനുശേഷം ഈ സ്നേഹം കിട്ടുന്നത് ഒ.വി വിജയനാണ്
Categories: | വിഭാഗങ്ങൾ, ജീവചരിത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ISBN | 9789388343732 |
---|---|
ഗ്രന്ഥകർത്താക്കൾ | എം ചന്ദ്രപ്രകാശ് |
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക