പി ജിയുടെ ചിന്താലോകം
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

സമകാലിക ജീവിതത്തിന്റെ സമരമുഖങ്ങളിൽ നിന്നെല്ലാം സുരക്ഷിതമായി അകന്നുനിന്ന് സ്വന്തം കൈ പൊള്ളിക്കാതെയുള്ള ജീവിതമായിരുന്നില്ല പി ഗോവിന്ദപ്പിള്ളയുടേത്. പ്രതിബദ്ധതയെന്നത് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന വിമർശനാത്മക ബോധം കൂടിയായിരുന്നു. മലയാള മാർക്സിസ്റ്റ് മണ്ഡലത്തിലെ പ്രതിബദ്ധനായ ആ രാഷ്ട്രീയ പ്രവർത്തകന്റെ ധൈഷണിക ഇടപെടലുകളെ ഗൗരവാവഹമായി സമീപിക്കുന്നു എന്നതിനാൽ തന്നെ ഈ പുസ്തകം പ്രാധാന്യമർഹിക്കുന്നു. - സുനിൽ പി ഇളയിടം

Product: പി ജിയുടെ ചിന്താലോകം are being added to cart ...
x
x
Product: പി ജിയുടെ ചിന്താലോകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സമകാലിക ജീവിതത്തിന്റെ സമരമുഖങ്ങളിൽ നിന്നെല്ലാം സുരക്ഷിതമായി അകന്നുനിന്ന് സ്വന്തം കൈ പൊള്ളിക്കാതെയുള്ള ജീവിതമായിരുന്നില്ല പി ഗോവിന്ദപ്പിള്ളയുടേത്. പ്രതിബദ്ധതയെന്നത് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന വിമർശനാത്മക ബോധം കൂടിയായിരുന്നു. മാർക്സിസത്തിന്റെ മാനവിക സത്തയ്‌ക്കെതിരായ ഇടമുറിയാത്ത ആക്രമണങ്ങളോട് എതിരിട്ടു നിന്ന വിനീതനായ ഒരു മാർക്സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനായി താൻ ഭാവിയിൽ ഓർമിക്കപ്പെടണമെന്ന് പി ജി ആഗ്രഹിച്ചിരുന്നു. ഇതിനായി അദ്ദേഹം നടത്തിയ ചെറുത്തു നിൽപ്പുകൾ എന്തു ഫലമുളവാക്കിയെന്ന് ഭാവിയിൽ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു. എങ്കിലും ഈ ലക്ഷ്യം മുൻനിർത്തി പല പതിറ്റാണ്ടുകൾ അദ്ദേഹം നിസ്തന്ത്രം പണിപ്പെട്ടു പോന്നു എന്ന സത്യം അവശേഷിക്കുന്നു. തുടരുന്ന പോരാട്ടമാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പി ജിയ്ക്ക് അറിയാമായിരുന്നു. മലയാള മാർക്സിസ്റ്റ് മണ്ഡലത്തിലെ പ്രതിബദ്ധനായ ആ രാഷ്ട്രീയ പ്രവർത്തകന്റെ ധൈഷണിക ഇടപെടലുകളെ ഗൗരവാവഹമായി സമീപിക്കുന്നു എന്നതിനാൽ തന്നെ ഈ പുസ്തകം പ്രാധാന്യമർഹിക്കുന്നു. - സുനിൽ പി ഇളയിടം

വിശദാംശങ്ങൾ

ISBN 9788120045538
ഗ്രന്ഥകർത്താക്കൾ റഫീഖ് ഇബ്രാഹിം
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:പി ജിയുടെ ചിന്താലോകം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട