പി. കൃഷ്ണപിള്ള - ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

സഖാക്കളുടെ സഖാവാണ് പി.കൃഷ്ണപിള്ള.സഖാവെന്ന മൂന്നക്ഷരങ്ങളില്‍ ജീവിതത്തെ ആവാഹിച്ച മനുഷ്യസ്‌നേഹി,ഉരുക്കുമുഷ്ടികള്‍ക്കെതിരെ നെഞ്ചുവിരിച്ചുനിന്ന പോരാളി.രാഷ്ട്രീയരംഗത്തുള്ള എല്ലാവര്‍ക്കും മാതൃകയായ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്..

Product: പി. കൃഷ്ണപിള്ള - ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും are being added to cart ...
x
x
Product: പി. കൃഷ്ണപിള്ള - ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സഖാക്കളുടെ സഖാവാണ് പി.കൃഷ്ണപിള്ള.സഖാവെന്ന മൂന്നക്ഷരങ്ങളില്‍ ജീവിതത്തെ ആവാഹിച്ച മനുഷ്യസ്‌നേഹി,ഉരുക്കുമുഷ്ടികള്‍ക്കെതിരെ നെഞ്ചുവിരിച്ചുനിന്ന പോരാളി.രാഷ്ട്രീയരംഗത്തുള്ള എല്ലാവര്‍ക്കും മാതൃകയായ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്.ശരിയായ നേതാവിന്റെ നിര്‍വചനങ്ങളന്വേഷിക്കുന്ന പുതിയ തലമുറയ്ക്കു മുന്നില്‍ കീഴടങ്ങാത്ത സമരവീര്യത്തിന്റെ ജീവന്‍ തുടിക്കുന്ന താളുകളാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.പി.കൃഷ്ണപിള്ളയുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷ രചന.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പയ്യന്നൂര്‍ കുഞ്ഞിരാമന്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പി. കൃഷ്ണപിള്ള - ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട