പി സുബ്രഹ്മണ്യം മലയാളസിനിമയിലെ ഭീഷ്മാചാര്യർ
Rating:
0%
In stock
Regular Price ₹399.00 -10% Special Price ₹359.10

കഠിനപ്രയത്‌നത്താലും തളരാത്ത ആത്മധൈര്യത്താലും ഉത്തമപാഠപുസ്തകമായിത്തീർന്ന മഹത്തായ ജീവിതം. പതറാത്ത ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാൽ ജീവിതവിജയം സുനിശ്ചിതമെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒരു മഹാമനുഷ്യന്റെ ജീവിതകഥ.

Product: പി സുബ്രഹ്മണ്യം മലയാളസിനിമയിലെ ഭീഷ്മാചാര്യർ are being added to cart ...
x
x
Product: പി സുബ്രഹ്മണ്യം മലയാളസിനിമയിലെ ഭീഷ്മാചാര്യർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കഠിനപ്രയത്‌നത്താലും തളരാത്ത ആത്മധൈര്യത്താലും ഉത്തമപാഠപുസ്തകമായിത്തീർന്ന മഹത്തായ ജീവിതം. കേരളത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ മെറിലാൻഡ്, അഞ്ച് സിനിമാ തിയറ്ററുകൾ, ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്...സർക്കാർ ഗുമസ്തനായും മോട്ടോർമെക്കാനിക്കായും ജീവിതം ആരംഭിച്ച് തിരുവനന്തപുരത്ത് ഏറ്റവും വലിയ വ്യവസായിയായി വളർന്ന മഹാപ്രതിഭയുടെ ജീവിതം ശിഷ്യനും ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭയും എഴുത്തുകാരനുമായ ശ്രീകുമാരൻതമ്പി വരച്ചുകാട്ടുന്നു. പതറാത്ത ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാൽ ജീവിതവിജയം സുനിശ്ചിതമെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒരു മഹാമനുഷ്യന്റെ ജീവിതകഥ.

വിശദാംശങ്ങൾ

ISBN 9789352826704
ഗ്രന്ഥകർത്താക്കൾ ശ്രീകുമാരൻ തമ്പി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പി സുബ്രഹ്മണ്യം മലയാളസിനിമയിലെ ഭീഷ്മാചാര്യർ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട