പാഠം ഒന്ന് ആത്മവിശ്വാസം
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ അനുഭവകഥ.

Product: പാഠം ഒന്ന് ആത്മവിശ്വാസം are being added to cart ...
x
x
Product: പാഠം ഒന്ന് ആത്മവിശ്വാസം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിങ്ങള്‍ക്ക് ഉറച്ച ഒരു സ്വപ്‌നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന തീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയെടുത്തേ തീരൂവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഈ ലോകം നിങ്ങളോടൊപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്‍ക്കും.ജീവിതവിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലിപിന്‍ രാജ് എം.പി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പാഠം ഒന്ന് ആത്മവിശ്വാസം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട