പാലുകുറുമ്പർ ചിന്തയും ഭാഷയും
Rating:
0%
In stock
Regular Price ₹230.00 -20% Special Price ₹184.00

പാലുകുറുമ്പരുടെ സങ്കല്പനതലത്തിലും ഭാഷയിലും നിലനിൽക്കുന്ന ജൈവവൈവിധ്യവും അതിന്റെ സാമൂഹികതയും സർഗതേജസ്സുള്ള ഗവേഷണമേഖലയാക്കി മാറ്റുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ്. ഉത്തരാധുനികമെന്ന് വിശേഷിപ്പിക്കാവുന്നൊരു പുത്തൻ രീതിശാസ്ത്രം മുന്നോട്ടുവെച്ചുകൊണ്ടാണ് പാലുകുറുമ്പഭാഷയെ പഠിക്കുന്നത്. അതിനാൽ കാനനവൈവിധ്യങ്ങളുടെ മൊഴിയടയാളമായി ഈ പുസ്തകം മാറുന്നു. അവതാരിക: ഡോ. പി. എം. ഗിരീഷ്

Product: പാലുകുറുമ്പർ ചിന്തയും ഭാഷയും are being added to cart ...
x
x
Product: പാലുകുറുമ്പർ ചിന്തയും ഭാഷയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പാലുകുറുമ്പരുടെ സങ്കല്പനതലത്തിലും ഭാഷയിലും നിലനിൽക്കുന്ന ജൈവവൈവിധ്യവും അതിന്റെ സാമൂഹികതയും സർഗതേജസ്സുള്ള ഗവേഷണമേഖലയാക്കി മാറ്റുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ്. ഉത്തരാധുനികമെന്ന് വിശേഷിപ്പിക്കാവുന്നൊരു പുത്തൻ രീതിശാസ്ത്രം മുന്നോട്ടുവെച്ചുകൊണ്ടാണ് പാലുകുറുമ്പഭാഷയെ പഠിക്കുന്നത്. അതിനാൽ കാനനവൈവിധ്യങ്ങളുടെ മൊഴിയടയാളമായി ഈ പുസ്തകം മാറുന്നു. അവതാരിക: ഡോ. പി. എം. ഗിരീഷ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സംപ്രീത
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:പാലുകുറുമ്പർ ചിന്തയും ഭാഷയും