പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഈ കൈപ്പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Product: പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം are being added to cart ...
x
x
Product: പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സഹോദരങ്ങളായ ബുസാട്ടോയും ഹുന്താപ്പിയും അവരുടെ കൂട്ടുകാരായ മരംകൊത്തി തക്കോഡക്കോയും പൂച്ചക്കുട്ടി മാമിയും. ഈ നാൽവർ സംഘത്തിന് പഠനവും പരീക്ഷയും എളുപ്പമാക്കാനും വിജയിക്കാനുമുള്ള തന്ത്രങ്ങളും മന്ത്രങ്ങളും നുറുങ്ങുവിദ്യകളും ഉസ്താദ് പെഡ്രോ എന്ന ഗുരുനാഥൻ രസകരമായി പരിചയപ്പെടുത്തുന്നു. കഥപോലെ അവതരിപ്പിക്കുന്ന നാൽവർസംഘത്തിന്റെ യാത്രകൾ വിദ്യാർഥികൾക്കെന്നും കൈമുതലാണ്.
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഈ കൈപ്പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ.പി ഹാഫിസ് മുഹമ്മദ്‌
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട