പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്​പര്‍ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.

Product: പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി are being added to cart ...
x
x
Product: പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജലത്തിന്റെ സുതാര്യമായ പാളികളില്‍ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കില്‍ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയില്‍, പ്രതിസന്ധികളില്‍ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേല്‍ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്...

കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്​പര്‍ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മകളുടെ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സന്തോഷ്‌ ഏച്ചിക്കാനം
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട