പക്ഷികൾ എന്റെ പിറകേ വരുന്നു
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

‘കവികള്‍ എന്നും ശ്രമിക്കുന്നത് തങ്ങളുടെ കാലത്തിന്റെ മൂര്‍ത്തിയെ തനതായ ശൈലിയില്‍ വാര്‍ത്തെടുക്കാനാണ്'. അത് മംഗളമൂര്‍ത്തിയായാലും ബ്രഹ്മരാക്ഷസനായാലും. ഈ പരിശ്രമത്തിലാണ് അവര്‍ക്ക് കവിതയുടെ ഭാവരൂപങ്ങള്‍ മാറ്റേണ്ടിവരുന്നത്. ഞാനും എന്റെ എളിയ കാവ്യജീവിതത്തില്‍ ഉടനീളം ശ്രമിച്ചിട്ടുള്ളത് എന്റെ കാലത്തെ അടയാളപ്പെടുത്താനാണ്...

Product: പക്ഷികൾ എന്റെ പിറകേ വരുന്നു are being added to cart ...
x
x
Product: പക്ഷികൾ എന്റെ പിറകേ വരുന്നു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

‘കവികള്‍ എന്നും ശ്രമിക്കുന്നത് തങ്ങളുടെ കാലത്തിന്റെ മൂര്‍ത്തിയെ തനതായ ശൈലിയില്‍ വാര്‍ത്തെടുക്കാനാണ്'. അത് മംഗളമൂര്‍ത്തിയായാലും ബ്രഹ്മരാക്ഷസനായാലും. ഈ പരിശ്രമത്തിലാണ് അവര്‍ക്ക് കവിതയുടെ ഭാവരൂപങ്ങള്‍ മാറ്റേണ്ടിവരുന്നത്. ഞാനും എന്റെ എളിയ കാവ്യജീവിതത്തില്‍ ഉടനീളം ശ്രമിച്ചിട്ടുള്ളത് എന്റെ കാലത്തെ അടയാളപ്പെടുത്താനാണ്.

അശാന്തമായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തില്‍. ഒരു ഭാഗത്ത് അടുത്ത ചില മിത്രങ്ങളുടെ വേര്‍പാടുള്‍പ്പെടെ വൈയക്തികമായ ഒട്ടേറെ നഷ്ടങ്ങള്‍, ശാരീരികമായ അസ്വസ്ഥതകള്‍, കേരളത്തെ ദുരിതത്തില്‍ ആഴ്ത്തിയ പ്രളയം, അഭിമന്യുവിനും മധുവിനും എതിരെയുണ്ടായ, ഹൃദയമുള്ളവര്‍ക്ക് സഹിക്കാനാവാത്ത അക്രമങ്ങള്‍, കണ്ണൂരിലെ തുടരുന്ന ഹിംസയുടെ വിളയാട്ടം, ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കൂട്ടാളികളുടെയും ഭീകരമായ ജനപീഡനം, വിദ്വേഷത്തിന്റെയും ഭീതിയുടേതുമായ പൊതു അന്തരീക്ഷം…ഇങ്ങനെയുള്ള ഒരു ഇരുണ്ടകാലത്തിന്റെ പാട്ടുകളാണ് ഈ സമാഹാരത്തില്‍ പൊതുവേ ഉള്ളത്.

വിശദാംശങ്ങൾ

ISBN 9789352826070
ഗ്രന്ഥകർത്താക്കൾ സച്ചിദാനന്ദൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പക്ഷികൾ എന്റെ പിറകേ വരുന്നു
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട