പാലായിലെ കമ്മ്യൂണിസ്റ്റ്
Rating:
0%
In stock
Regular Price ₹160.00 -10% Special Price ₹144.00

എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ജീവിതസ്മരണകളുടെ പ്രദർശനശാലയാണ് എസ്.ആർ. ലാലിന്റെ കഥകൾ. ഭൂതകാലത്തിൽനിന്നും കയറിവരുന്ന കഥാപാത്രങ്ങൾ വർത്തമാനകാലത്തിന്റെ ഓർമ്മകളെ ബലപ്പെടുത്തുന്നു. ജീവിതസമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തികബന്ധങ്ങളെയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി.

Product: പാലായിലെ കമ്മ്യൂണിസ്റ്റ് are being added to cart ...
x
x
Product: പാലായിലെ കമ്മ്യൂണിസ്റ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ജീവിതസ്മരണകളുടെ പ്രദർശനശാലയാണ് എസ്.ആർ. ലാലിന്റെ കഥകൾ. ഭൂതകാലത്തിൽനിന്നും കയറിവരുന്ന കഥാപാത്രങ്ങൾ വർത്തമാനകാലത്തിന്റെ ഓർമ്മകളെ ബലപ്പെടുത്തുന്നു. ജീവിതസമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തികബന്ധങ്ങളെയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി.

വിശദാംശങ്ങൾ

പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പാലായിലെ കമ്മ്യൂണിസ്റ്റ്